Advertisement

സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യം പരിശോധിക്കാന്‍ സമിതി

സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യം പരിശോധിക്കാന്‍ സമിതി തിരുവനന്തപുരം:സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യം പരിശോധിക്കാന്‍ സമിതി.ഭക്ഷ്യലാബ് ,എഫ്‌സിഐ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയാണ് പരിശോധിക്കുക. മാതൃഭൂമി ന്യൂസ് വാര്‍ത്താപരമ്പരയെ തുടര്‍ന്നാണ് നടപടി.വിതരണയോഗ്യമല്ലാത്ത അരി തരംതിരിക്കും. സപ്ലൈക്കോ ഉത്തരവിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.

mathrubhumi,malayalam,news,kerala,latest,breaking,hot,youtube_share,new committee to examine grains stuck in civil supplies' godowns -mathrubhumi news impact,mathrubhuminews,civil supplies godown,rotten food grains,സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യം പരിശോധിക്കാന്‍ സമിതി,MB-7.27656,

Post a Comment

0 Comments